SPORTS

ഇന്ത്യൻ വനിതകൾക്ക് ആ​ശ്വാ​സ ജയം


മും​ബൈ: ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ജ​യം. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഇം​ഗ്ല​ണ്ട് പ​ര​ന്പ​ര നേ​ടി​യി​രു​ന്നു. മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ അഞ്ച് വി​ക്ക​റ്റി​ന് ഇ​ന്ത്യ ജ​യി​ച്ചു. സ്കോ​ർ: ഇം​ഗ്ല​ണ്ട് 126 (20). ഇ​ന്ത്യ 130/5


Source link

Related Articles

Back to top button