വി​​​​ൻ​​​​ഡീ​​​​സി​​​​നു പ​​​​ര​​​​ന്പ​​​​ര


ബാ​​​​ർ​​​​ബ​​​​ഡോ​​​​സ്: മ​​​​ഴ ര​​​​സം​​​​കൊ​​​​ല്ലി​​​​യാ​​​​യി എ​​​​ത്തി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നു ജ​​​​യം. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും ഏ​​​​ക​​​​ദി​​​​ന​​ ക്രി​​ക്ക​​റ്റി​​ൽ ഡ​​​​ക്ക്‌​​വ​​​​ർ​​​​ത്ത് ലൂ​​​​യി​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് നാ​​​​ലു വി​​​​ക്ക​​​​റ്റി​​​​ന് ജ​​​​യി​​​​ച്ചു. മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര വി​​​​ൻ​​​​സീ​​​​ഡ് 2-1ന് ​​​​പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കി. 2007നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ വി​​​​ൻ​​​​ഡീ​​​​സ് ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര നേ​​​​ടു​​​​ന്ന​​​​ത്. സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ വി​​ൻ​​ഡീ​​സ് ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത് 1998നു​​​​ശേ​​​​ഷ​​മാദ്യവും. സ്കോ​​​​ർ: ഇം​​​​ഗ്ല​​​​ണ്ട് 206/9 (40). വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ്: 191/6 (31.4).

മ​​​​ഴ​​​​മൂ​​​​ലം ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി​​യ മ​​ത്സ​​രം 40 ഓ​​വ​​റാ​​യി വെ​​ട്ടി​​ച്ചു​​രു​​ക്കി​​യി​​രു​​ന്നു. ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഇ​​​​ന്നിം​​​​ഗ്സ് ക​​​​ഴി​​​​ഞ്ഞ​​​​തോ​​ടെ വീ​​ണ്ടും മ​​ഴ​​യെ​​ത്തി. അ​​തോ​​ടെ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നു​​​​ള്ള വി​​​​ജ​​​​യ ല​​​​ക്ഷ്യം 34 ഓ​​​​വ​​​​റി​​​​ൽ 188 റ​​​​ണ്‍​സാ​​​​യി നി​​​​ർ​​​​ണ​​​​യി​​​​ച്ചു.


Source link

Exit mobile version