SPORTS

ഐഎസ്എല്ലിൽ സ​മ​നി​ല


കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ-​പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം 0-0 സ​മ​നി​ല​യി​ൽ. ഒ​ന്പ​തു പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ആ​റാ​മ​തും ഇ​തു​വ​രെ ഒ​രു ജ​യം​പോ​ലു​മി​ല്ലാ​ത്ത പ​ഞ്ചാ​ബ് അ​ഞ്ചു പോ​യി​ന്‍റു​മാ​യി 11-ാം സ്ഥാ​ന​ത്തുമാണ്.


Source link

Related Articles

Back to top button