SPORTS
യുണൈറ്റഡ് തകർന്നു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഹോം മത്സരത്തിൽ 4-0 ബേൺമത്തിനോട് യുണൈറ്റഡ് തോൽവി വഴങ്ങി. അതേസമയം, ലിവർപൂൾ പിന്നിൽ നിന്നശേഷം 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. മുഹമ്മദ് സല (76’), ഹാർവി എലിയറ്റ് (90+1’) എന്നിവരാണ് ലിവർപൂളിന്റെ ഗോൾ നേടിയത്.
Source link