എജിയോ ബിഗ് ബോള്‍ഡ് സെയില്‍
കൊച്ചി: പ്രമുഖ ഫാഷന്‍ ഇ- ടെയ്ലര് എജിയോ, സുപ്പര്ഡ്രൈയുടെ സഹകരണത്തോടെ അഡിഡാസ് അവതരിപ്പിക്കുന്ന ബിഗ് ബോള്‍ഡ് സെയില്‍ പ്രഖ്യാപിച്ചു. 1.6 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികള്‍ വാഗ്ദാനം ചെയ്യുന്ന 5500ല്‍ അധികം ബ്രാന്‍ഡുകളില്‍ ഷോപ്പിംഗ് നടത്താം.
ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പത്തു ശതമാനം വരെ അധിക തല്‍ക്ഷണ കിഴിവോടെ മികച്ച ബ്രാന്‍ഡുകളിലും വിഭാഗങ്ങളിലും 50-90 ശതമാനം വരെ കിഴിവ് ലഭിക്കും.

Source link