ഗോ​കു​ല​ത്തി​നു സ​മ​നി​ല


കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ 1-1ന് മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സെ​ൽ​ഫ് ഗോ​ളി​ൽ 40-ാം മി​നി​റ്റി​ൽ പി​ന്നി​ലാ​യ ഗോ​കു​ല​ത്തെ വി.​എ​സ്. ശ്രീ​ക്കു​ട്ട​നാ​ണ് (64′) സ​മ​നി​ല​യി​ലെ​ത്തി​ച്ച​ത്. മു​ഹ​മ്മ​ദ​ൻ (20 പോ​യി​ന്‍റ്) ഒ​ന്നാം സ്ഥാ​ന​ത്തും ഗോ​കു​ലം (13 പോ​യി​ന്‍റ്) ആ​റാ​മ​തു​മാ​ണ്.


Source link

Exit mobile version