SPORTS
ഗോകുലത്തിനു സമനില
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ കേരള പ്രതിനിധികളായ ഗോകുലം കേരള എഫ്സി 1-1ന് മുഹമ്മദൻ എസ്സിയുമായി സമനിലയിൽ പിരിഞ്ഞു. സെൽഫ് ഗോളിൽ 40-ാം മിനിറ്റിൽ പിന്നിലായ ഗോകുലത്തെ വി.എസ്. ശ്രീക്കുട്ടനാണ് (64′) സമനിലയിലെത്തിച്ചത്. മുഹമ്മദൻ (20 പോയിന്റ്) ഒന്നാം സ്ഥാനത്തും ഗോകുലം (13 പോയിന്റ്) ആറാമതുമാണ്.
Source link