Site icon onlinekeralanews.com

കെഎസ്ആ‍ർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം,​ രണ്ടുപേർക്ക് ദാരുണാന്ത്യം


വയനാട്: വയനാട് മാനന്തവാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.


Source link

Exit mobile version