ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ കലാകാര ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സിഎസ്ആര്‍ വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന് കലാകാരന്മാരെ സഹായിക്കാനുള്ള ആര്‍ട്ട് ഫോര്‍ ഹോപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 കലാകാരന്മാര്ക്കും അഞ്ചു കലാ സംഘങ്ങള്‍ക്കുമായി 40 ലക്ഷം രൂപയുടെ ഗ്രാന്റാണ് നല്‍കുക.
പദ്ധതിയുടെ മൂന്നാം പതിപ്പാണ് ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്. www.hyundaia irtsforhope.com വഴി അപേക്ഷകള്‍ നല്‍കാം.

Source link