SPORTS
കുളൂബു സെമി

ബംഗളൂരു: ക്ലബ് വോളിബോൾ ലോക ചാന്പ്യൻഷിപ്പിൽ തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർ കുളൂബുവിന് ആദ്യജയം. ബ്രസീൽ ക്ലബ്ബായ സഡ ക്രുസീറൊ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് കുളൂബു തകർത്തു. സ്കോർ: 26-24, 25-18, 28-26. ഇതോടെ പൂൾ ബിയിൽനിന്ന് ജാപ്പനീസ് ക്ലബ് സണ്ടോറി സണ്ബേഡ്സിനൊപ്പം കുളൂബുവും സെമിയിൽ പ്രവേശിച്ചു. സെമി പോരാട്ടങ്ങൾ ഇന്ന് അരങ്ങേറും.
Source link