ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ​യ്ക്ക് അ​വാ​ര്‍​ഡ്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ക​​​ണ്‍​ട്രോ​​​ള്‍ ബോ​​​ര്‍​ഡ് (ബി​​​സി​​​സി​​​ഐ) സെ​​​ക്ര​​​ട്ട​​​റി ജ​​​യ് ഷാ​​​യ്ക്ക് സ്‌​​​പോ​​​ര്‍​ട്‌​​​സ് ബി​​​സി​​​ന​​​സ് ലീ​​​ഡ​​​ര്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ര്‍​ഡ്. ഇ​​​ന്ത്യ​​​ന്‍ കാ​​​യി​​​ക​​​രം​​​ഗ​​​ത്തെ പ​​​രി​​​വ​​​ര്‍​ത്ത​​​നാ​​​ത്മ​​​ക​​​മാ​​​യ സ്വാ​​​ധീ​​​ന​​​ത്തി​​​നും അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡ്. ടാ​​​റ്റാ സ്റ്റീ​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഐ​​​ഐ ദേ​​​ശീ​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ചാ​​​ണ​​​ക്യ ചൗ​​​ധ​​​രി ജ​​​യ് ഷാ​​​യ്ക്ക് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

Source link
Exit mobile version