BUSINESS

ഫെഡറല്‍ ബാങ്കിന് ‘ബാങ്ക് ഓഫ് ദി ഇയര്‍’ പുരസ്‌കാരം

കൊ​​ച്ചി: ആ​​ഗോ​​ള ധ​​ന​​കാ​​ര്യ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ ദ ​​ബാ​​ങ്ക​​റി​​ന്‍റെ ‘ബാ​​ങ്ക് ഓ​​ഫ് ദ ​​ഇ​​യ​​ര്‍ അ​​വാ​​ര്‍ഡ്‌​​സ് 2023’ പു​​ര​​സ്‌​​കാ​​രം ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​ന്. 120 രാ​​ജ്യ​​ങ്ങ​​ളി​​ലെ ബാ​​ങ്കു​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം വി​​ല​​യി​​രു​​ത്തു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന മൂ​​ന്ന് ആ​​ഗോ​​ള പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ദ ​​ബാ​​ങ്ക​​ര്‍ ന​​ല്‍കു​​ന്ന പു​​ര​​സ്‌​​കാ​​രം. നൂ​​ത​​ന ബാ​​ങ്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​പ​​ഭോ​​ക്തൃ കേ​​ന്ദ്രീ​​കൃ​​ത സേ​​വ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ല്‍ ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​നു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യും ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യ്ക്കു ന​​ല്‍കി​​യ സം​​ഭാ​​വ​​ന​​ക​​ളും വി​​ല​​യി​​രു​​ത്തി​​യാ​​ണ് പു​​ര​​സ്‌​​കാ​​ര​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

ഇ​​ന്ത്യ​​യി​​ലെ മി​​ക​​ച്ച ബാ​​ങ്ക് എ​​ന്ന അം​​ഗീ​​കാ​​രം ത​​ങ്ങ​​ള്‍ക്കു വ​​ള​​രെ വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്ന് ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ ശ്യാം ​​ശ്രീ​​നി​​വാ​​സ​​ന്‍ പ​​റ​​ഞ്ഞു. ഏ​​റ്റ​​വും ആ​​ദ​​രി​​ക്ക​​പ്പെ​​ടു​​ന്ന ബാ​​ങ്കാ​​യി ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​നെ മാ​​റ്റു​​ന്ന​​തി​​ലാ​​ണ് ടീ​​മി​​ന്‍റെ ശ്ര​​ദ്ധ​​യെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Source link

Related Articles

Back to top button