യുക്രെയ്ൻ സഹായബിൽ റിപ്പബ്ലിക്കന്മാർ തടഞ്ഞു


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നു സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ല്കാ​​​നു​​​ള്ള ബി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റി​​​ൽ പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 11,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ബി​​​ല്ലി​​​ൽ 6,100 കോ​​​ടി യു​​​ക്രെ​​​യ്നാ​​​ണു നീ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​ന് സൈ​​​നി​​​ക​​​സ​​​ഹാ​​​യ​​​വും ഗാ​​​സ​​​യ്ക്കു ജീ​​​വ​​​കാ​​​രു​​​ണ്യ സ​​​ഹാ​​​യ​​​വു​​​മാ​​​യി​​​ട്ടാ​​​ണു വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​ വ​​​ഴി​​​യു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലേ പാ​​​സാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ​​​ എ​​​ന്നാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​രു​​​ടെ നി​​​ല​​​പാ​​​ട്.

അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ യു​​​ക്രെ​​​യ്ന് റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു മു​​​ന്നി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.


Source link

Exit mobile version