ന്യൂയോര്‍ക്ക്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. അക്രമത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്നും പോലീസ് അറിയിച്ചു.
Source link
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്: മൂന്ന് മരണം, അക്രമി കൊല്ലപ്പെട്ടു
