BUSINESS

‘ജ്വ​ല്‍​സ് ഓ​ഫ് മെ​റാ​ള്‍​ഡ’ എ​ക്‌​സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ശൃം​​​ഖ​​​ല​​​യാ​​​യ മെ​​​റാ​​​ള്‍​ഡ ജ്വ​​​ല്ല​​​റി​​​യു​​​ടെ ‘ജ്വ​​​ല്‍​സ് ഓ​​​ഫ് മെ​​​റാ​​​ള്‍​ഡ’ ബ്രൈ​​​ഡ​​​ല്‍ ലൈ​​​ഫ്‌​​​സ്റ്റൈ​​​ല്‍ ആ​​​ഭ​​​ര​​​ണ പ്ര​​​മോ​​​യും എ​​​ക്‌​​​സി​​​ബി​​​ഷ​​​നും ആ​​​രം​​​ഭി​​​ച്ചു. ജ​​​നു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ നീ​​​ളു​​​ന്ന പ്ര​​​മോ ആ​​​ന്‍​ഡ് എ​​​ക്‌​​​സി​​​ബി​​​ഷ​​​നി​​​ല്‍ ഗോ​​​ള്‍​ഡ്, ഡ​​​യ​​​മ​​​ണ്ട്, പോ​​​ള്‍​ക്കി, ര​​​ത്‌​​​നാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബ്രൈ​​​ഡ​​​ല്‍ ലൈ​​​ഫ്‌​​​സ്റ്റൈ​​ല്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ 40 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ലും ഡ​​​യ​​​മ​​​ണ്ട്, പോ​​​ള്‍​ക്കി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ 20 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ലു​​​മാ​​​ണ് എ​​​ക്‌​​​സി​​​ബി​​​ഷ​​​നി​​​ല്‍ എ​​​ത്തു​​​ന്ന​​​തെ​​ന്നും 50,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ പ​​​ര്‍​ച്ചേ​​​സി​​​ലും ഒ​​​രു സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം സ​​​മ്മാ​​​ന​​​മാ​​​യും ല​​ഭി​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മെ​​​റാ​​​ള്‍​ഡ​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​​ളൂ​​​രു ഷോ​​​റൂ​​​മു​​​ക​​​ളി​​​ലാ​​​ണ് എ​​​ക്‌​​​സ്ബി​​​ഷ​​​ന്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button