ഇന്ത്യൻ വംശജ മീരാ ചന്ദിന് സിംഗപ്പുരിന്‍റെ പരമോന്നത കലാ പുരസ്കാരം


സിം​​ഗ​​പ്പു​ർ: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​യ എ​​ഴു​​ത്തു​​കാ​​രി മീ​​രാ ച​​ന്ദ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ​​ക്ക് സിം​​ഗ​​പ്പുരി​​ന്‍റെ പ​​ര​​മോ​​ന്ന​​ത ക​​ലാപു​​ര​​സ്കാ​​ര​​മാ​​യ ക​​ൾ​​ച്ച​​റ​​ൽ മെ​​ഡ​​ലി​​യ​​ൻ ല​​ഭി​​ച്ചു. നോ​​വ​​ലി​​സ്റ്റ് സൂ​​ചെ​​ൻ ക്രി​​സ്റ്റീ​​ൻ ലിം, ​​മ​​ല​​യ് ന​​ർ​​ത്ത​​ക​​ൻ ഉ​​സ്മാ​​ൻ അ​​ബ്ദു​​ൾ ഹ​​മീ​​ദ് എ​​ന്നി​​വ​​രാ​​ണു പു​​ര​​സ്കാ​​രം ല​​ഭി​​ച്ച മ​​റ്റു ര​​ണ്ടു പേ​​ർ. പ്ര​​സി​​ഡ​​ന്‍റ് താ​​ർ​​മ​​ൻ ഷ​​ൺ​​മു​​ഖ​​ര​​ത്ന​​ത്തി​​ൽ​​നി​​ന്ന് മൂ​​വ​​രും അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങി. 80,000 സിം​​ഗ​​പ്പുർ ഡോ​​ള​​റാ​​ണ് സ​​മ്മാ​​ന​​ത്തു​​ക.

മീ​​രാ ച​​ന്ദി​​ന്‍റെ ‘ദ ​​പെ​​യ്ന്‍റ​​ഡ് കേ​​ജ്’ (1986) ബു​​ക്ക​​ർ പു​​ര​​സ്കാ​​രപ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യ നോ​​വ​​ലാ​​ണ്. മീ​​ര​​യു​​ടെ പി​​താ​​വ് ഇ​​ന്ത്യ​​ക്കാ​​ര​​നും അ​​മ്മ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡു​​കാ​​രി​​യു​​മാ​​ണ്. 1962ൽ ​​ഭ​​ർ​​ത്താ​​വി​​നൊ​​പ്പം ജ​​പ്പാ​​നി​​ലെ​​ത്തി. 1971ൽ ​​ഇ​​ന്ത്യ​​യി​​ലേ​​ക്കു മ​​ട​​ങ്ങി. തു​​ട​​ർ​​ന്നാ​​ണ് സാ​​ഹി​​ത്യ​​ര​​ച​​ന ആ​​രം​​ഭി​​ച്ച​​ത്.


Source link

Exit mobile version