അമ്മമാരെ പ്ലീസ്‌….കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കൂ; വികാരാധീനനായി കിം ജോങ് ഉന്‍| വീഡിയോ


പ്യോങ്‌യാങ്: രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായി ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.


Source link

Exit mobile version