ജിഎസ്ടി വെട്ടിപ്പ്: ഗെയിമിംഗ് കന്പനികൾക്കു നോട്ടീസ്

ന്യൂഡൽഹി: ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 71 ഓണ്‍ലൈൻ ഗെയിമിംഗ് കന്പനികൾക്കു കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്രം പാർലമെന്റിൽ. 2022-23, 2023-24 സാന്പത്തിക വർഷങ്ങളിലാണ് 1.12 ലക്ഷം കോടി രൂപയുടെ വെട്ടിപ്പ് നടന്നത്. 2022-23 സാന്പത്തിക വർഷത്തിൽ മൊത്തം 1.31 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് 154 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

Source link