ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ 10.57 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചതാണ് ഈ കണക്കുകൾ. ഇതിൽ 5.52 ലക്ഷം കോടി രൂപ വൻകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ടാണ്. തട്ടിപ്പിന്റെ പേരിൽ ബാങ്കുകൾ എഴുതിത്തള്ളിയ 93,874 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നതായും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു.

Source link