ഭീമ ജുവൽസ്: ദുബായ് ട്രിപ്പ് സോണി തോമസിന്
കൊച്ചി: ഭീമ ജുവൽസ് 99-ാം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ദുബായ് ട്രിപ്പ് വിജയിയെ പ്രഖ്യാപിച്ചു. കോട്ടയം ബ്രാഞ്ചിൽ നടന്ന നറുക്കെടുപ്പിൽ സോണി തോമസ് വിജയിയായി. തിരക്കഥാകൃത്ത് ബോബി ചെറിയാൻ, ബ്രാഞ്ച് ഇൻചാർജ് മനോജ് പി. നായർ എന്നിവർ പങ്കെടുത്തു.
ഈ മാസം അവസാനം ബംപർ നറുക്കെടുപ്പിലൂടെ പാരീസ് ട്രിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും.

Source link