SPORTS

കോ​പ്പ മയാമിയിൽ


ന്യൂയോർക്ക്: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ 2024ന്‍റെ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് യു​​എ​​സി​​ലെ 14 ന​​ഗ​​ര​​ങ്ങ​​ൾ വേ​​ദി​​യൊ​​രു​​ക്കും. ജൂ​​ണ്‍ 20 മു​​ത​​ൽ ജൂ​​ലൈ 14 വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. 14 ന​​ട​​ക്കു​​ന്ന ഫൈ​​ന​​ൽ മ​​യാ​​മി ഗാ​​ർ​​ഡ​​ൻ​​സി​​ലെ ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​കും അ​​ര​​ങ്ങേ​​റു​​ക. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങും. 16 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 32 മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സൗ​​ത്ത് അ​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​നും കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് നോ​​ർ​​ത്ത്, സെ​​ൻ​​ട്ര​​ൽ അ​​മേ​​രി​​ക്ക ആ​​ൻ​​ഡ് ക​​രീ​​ബി​​യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ഫു​​ട്ബോ​​ളും സം​​യു​​ക്ത​​മാ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​ത്.


Source link

Related Articles

Back to top button