ഫാക്ടും എസ്ബിഐയും ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: ഡീലർമാരുടെ പ്രവർത്തന മൂലധന ആവശ്യത്തിന് ധനസഹായം നൽകുന്നതിനായി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) എസ്ബിഐയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ്ബിഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ (എസ്എംഇ) കെ. പി. ബൈജുവും എഫ്എസിടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) ജിതേന്ദ്ര കുമാറും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഡീലർമാർക്ക് ലളിതമായ വ്യവസ്ഥകളിൽ 100% ഇൻവോയ്സ് ഫണ്ടിംഗ്, മികച്ച പലിശ നിരക്ക്, കുറഞ്ഞ ഈട് എന്നീ ഇളവുകൾ ഉൾപ്പെടുത്തിയത് കൂടാതെ, 2024 ജനുവരി 15 വരെ പ്രോസസിംഗ് ഫീസും ഇല്ല.

Source link