രാഹുല്‍റോയ് ചൗധരിയും ഗോപിനാഥ് നടരാജനും ജിയോജിത് സിഇഒമാര്‍

കൊച്ചി: പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് തങ്ങളുടെ പ്രൈവറ്റ് വെല്‍ത്ത് സര്‍വീസസ് വിഭാഗത്തിന്റെ സിഇഒ ആയി രാഹുല്‍റോയ് ചൗധരിയെയും പോര്‍ട്ട്ഫോളിയോ, മാനേജ്ഡ് അസറ്റ്സ് വിഭാഗത്തിന്റെ സിഇഒ ആയി ഗോപിനാഥ് നടരാജനെയും നിയമിച്ചു. രണ്ടു പേരും മുംബൈ ആസ്ഥാനമായായിരിക്കും പ്രവര്‍ത്തിക്കുക. ഇരുവരും കമ്പനിയുടെ വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് ബിസിനസുകളെ നയിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുമെന്നു ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

Source link