ജോസ്കോ ജുവല്ലേഴ്സില്‍ ഫൗണ്ടേഷന് ഡേ സെലിബ്രേഷന്‍സ്
കോട്ടയം: അഞ്ചു കിലോ സ്വര്‍ണ സമ്മാനവുമായി ജോസ്കോ ജുവല്ലേഴ്സ് ഷോറൂമുകളില്‍ ഫൗണ്ടേഷന് ഡേ 10 വരെ ആഘോഷിക്കും. സെലിബ്രേഷനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഡയമണ്ട് നെക്ലേസ് സെറ്റാണ് ബമ്പര്‍ സമ്മാനമായി ലഭിക്കുന്നത്. ഓരോ 100 ഗ്രാം സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയവും, ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ടാഭരണ പര്‍ച്ചേസുകള്‍ക്ക് രണ്ടു സ്വര്‍ണനാണയവും സമ്മാനമായി നേടാം., ഇതിനു പുറമേ ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്ന് വെറും 1.5 ശതമാനം മാത്രം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവുമുണ്ട്, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സര്ണാഭരണ പര്‍ച്ചേസുകള്‍ക്ക് ഗോള്‍ഡ് കോയിനും, 50000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് സാരിയും സമ്മാനമായി ലഭിക്കും. ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ 916 ഹ്യൂഡ് ഹാള്‍മാര്‍ക്ക്ഡ് ഗോള്‍ഡ്/ സര്‍ട്ടിഫൈഡ് ഡയമണ്ടാഭരണങ്ങളാക്കി മാറ്റുവാനുള്ള അവസരവുമുണ്ട്. എല്ലാ പര്‍ച്ചേസുകള്‍ക്കും ഫൗണ്ടേഷന് ഡേ സ്പെഷല്‍ ഗിഫ്റ്റും ലഭിക്കും.
സെലിബ്രേഷനോടനുബന്ധിച്ച് കസ്റ്റമേഴ്സിനായി ട്രെന്റി വെഡിംഗ് കളക്ഷന്‍സ്, ലൈറ്റ് വെയ്റ്റ് ട്രെഡീഷണല്‍ ആഭരണങ്ങള്‍, നഗാസ്, ലക്ഷ്മി, ആന്റിക്, ചെട്ടിനാട്, സിംഗപ്പൂര്‍, ടെമ്പിള്‍ കളക്ഷന്‍സ്, മെന്‍സ്, കിഡ്സ് കളക്ഷനുകള്‍ കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് ഏതു ബജറ്റിനും രൂപകല്പന ചെയ്തെടുക്കുവാനുള്ള സൗകര്യവും തുടങ്ങി ലോകോത്തര നിലവാരമുള്ള എക്സ്ക്ലുസീവ് കളക്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.

Source link