തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഒ​ന്നാം​സ്ഥാ​ന​ത്ത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​​ര​​​​ക്കി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്ത് ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്. പീ​​​​രി​​​​യോ​​​​ഡി​​​​ക് ലേ​​​​ബ​​​​ർ ഫോ​​​​ഴ്സ് സ​​​​ർ​​​​വേ​​​​യാ​​​​ണ് ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ 33.9 ശ​​​​ത​​​​മാ​​​​നം തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. 30.2 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​ൻ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്. 15-29 പ്രാ​​​​യ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണ് സ​​​​ർ​​​​വേ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ 25.3 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 49.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ 39.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. പു​​​​രു​​​​ഷ​​​​ന്മാ​​​​രി​​​​ൽ ഇ​​​​ത് 27.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ 51.8 ശ​​​​ത​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഗു​​​​ജ​​​​റാ​​​​ത്താ​​​​ണ് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​​ര​​​​ക്കു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​ത്, 7.1 ശ​​​​ത​​​​മാ​​​​നം. 8.4 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യാ​​​​ണ് തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​​ര​​​​ക്ക് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ര​​​​ണ്ടാ​​​​മ​​​​ത്തെ സം​​​​സ്ഥാ​​​​നം. 2023 ജൂ​​​​ലൈ-​​​​സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 22 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സ​​​​ർ​​​​വേ​​ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Source link
Exit mobile version