BUSINESS

അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി വാ​ർ​ഷി​ക ഓ​ഫ​ർ എ​ട്ടു​വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഡി​​​സം​​​ബ​​​ർ എ​​​ട്ടു​​​വ​​​രെ എ​​​ല്ലാ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും അ​​​ൽ മു​​​ക്താ​​​ദി​​​റി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ നി​​​ന്നും പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്ലാ​​​തെ വാ​​​ങ്ങാം. ആ​​​ൻ​​​റി​​​ക്ക്, ചെ​​​ട്ടി​​​നാ​​​ട്, ട​​​ർ​​​ക്കി​​​ഷ്, കൊ​​​ൽ​​​ക്ക​​​ത്ത തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും പ​​​ണി​​​ക്കൂ​​​ലി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ‘ഭാ​​​ഗ്യ വ​​​ധു​​​വി​​​ന് വി​​​വാ​​​ഹ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണം’​​​ന​​​ൽ​​​കു​​​ന്ന ഓ​​​ഫ​​​ർ പ്ര​​​കാ​​​രം ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ, ഒ​​​ന്നാം സ​​​മ്മാ​​​ന​​​ക്കാ​​​ര​​​ന് വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​തേ തൂ​​​ക്ക​​​ത്തി​​​ൽ സ്വ​​​ർ​​​ണം ഫ്രീ​​​യാ​​​യി ല​​​ഭി​​​ക്കും. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​കു​​​തി സ്വ​​​ർ​​​ണം ഫ്രീ ​​​ആ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ 25 ശ​​​ത​​​മാ​​​നം ഫ്രീ​​​ആ​​​യും ല​​​ഭി​​​ക്കും.

ഇ​​​തി​​​ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 2023 ഡി​​​സം​​​ബ​​​ർ 28ന് ​​​ന​​​ട​​​ക്കും. ആ​​​റു​​​മാ​​​സ​​​ത്തെ അ​​​ഡ്വാ​​​ൻ​​​സ് ഓ​​​ർ​​​ഡ​​​റി​​​ന് 0% പ​​​ണി​​​ക്കൂ​​​ലി മാ​​​ത്രം. കൂ​​​ടാ​​​തെ ഗോ​​​ൾ​​​ഡ് കോ​​​യി​​​ൻ സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8111955916, 9072222112, 9539999697, 9745663111.

Source link

Related Articles

Back to top button