SPORTS
ഐഒബി ചെന്നൈക്കു കിരീടം

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് ലീഗ് ബാസ്കറ്റ്ബോളിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ തോല്‍പ്പിച്ച് ചെന്നൈ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജേതാക്കളായി. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കേരള വര്‍മ കോളജ് തൃശൂർ എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Source link