ബാസ്കറ്റ്: കേ​ര​ള​ത്തി​നു ജ​യം


ലു​ഥി​യാ​ന: 73-ാമ​ത് ദേ​ശീ​യ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വ​നി​ത​ക​ൾ​ക്കു ജ​യ​ത്തു​ട​ക്കം. ഗ്രൂ​പ്പ് ബി​യി​ൽ ഡ​ൽ​ഹി​യെ 63-73ന് ​കേ​ര​ള വ​നി​ത​ക​ൾ കീ​ഴ​ട​ക്കി. കേ​ര​ള​ത്തി​നാ​യി ശ്രീ​ക​ല 23ഉം ​അ​നീ​ഷ ക്ലീ​റ്റ​സ് 18ഉം ​മെ​ർ​ലി​ൻ വ​ർ​ഗീ​സ് 13ഉം ​പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി.


Source link

Exit mobile version