എഡല്‍വീസ് ടോക്കിയോ ലൈഫിന് അവാര്‍ഡ്

കൊച്ചി: റിസ്ക് മാനേജ്മെന്റ് പരിശീലനത്തിനുള്ള ഗോള്‍ഡന്‍ പീക്കോക്ക് അവാര്‍ഡ് എഡല്‍വീസ് ടോക്കിയോ ലൈഫിനു ലഭിച്ചു. കോര്‍പറേറ്റ് ഭരണം, സുസ്ഥിരത, റിസ്ക് മാനേജ്മെന്റ് രീതികള്‍ എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം. എഡല്‍വീസ് ടോക്കിയോ ലൈഫ് ഉള്‍പ്പെടെ 10 സംഘടനകള്‍ക്കാണ് ഇതുവരെ റിസ്ക് മാനേജ്മെന്റിനുള്ള ഗോള്‍ഡന്‍ പീക്കോക്ക് അവാര്‍ഡ് ലഭിച്ചത്

Source link