വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അറ്റ്ലാന്റ നഗരത്തിൽ ഇസ്രേലി കോൺസുലേറ്റിനു മുന്നിൽ പലസ്തീൻ അനുഭാവി സ്വയം ദേഹത്തു തീകൊളുത്തി പ്രതിഷേധിച്ചു. ഇയാളുടെ പേരടക്കം ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച ഒരു സുരക്ഷാഭടനും പൊള്ളലേറ്റു.
Source link