സ്‌കൂള്‍ ഗെയിംസ്: വുഷുവില്‍ മലപ്പുറം


കൊ​​ച്ചി: 65-ാമ​​ത് സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ഗെ​​യിം​​സി​​ലെ ഗ്രൂ​​പ്പ് ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ള്‍ കൊ​​ച്ചി​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. വു​​ഷു, താ​​യ്‌​​ക്വോ​​ണ്ടോ, ടേ​​ബി​​ള്‍ ടെ​​ന്നീ​​സ്, ക്രി​​ക്ക​​റ്റ്, ബേ​​സ്‌​​ബോ​​ള്‍ എ​​ന്നീ അ​​ഞ്ചി​​ന​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍. ആ​​ദ്യ​​ദി​​നം സെ​​ന്‍റ് ആ​​ല്‍ബ​​ര്‍ട്‌​​സ് സ്‌​​കൂ​​ളി​​ല്‍ വു​​ഷു മ​​ത്സ​​ര​​ങ്ങ​​ളും, സെ​​ന്‍റ് പോ​​ള്‍സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളും അ​​ര​​ങ്ങേ​​റി. വു​​ഷു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 49 പോ​​യി​​ന്‍റു​​ക​​ള്‍ നേ​​ടി മ​​ല​​പ്പു​​റം ചാ​​മ്പ്യ​​ന്‍മാ​​രാ​​യി.

ആ​​റു​​ സ്വ​​ര്‍ണ​​വും നാ​​ലു​​ വെ​​ള്ളി​​യും ഏ​​ഴു​​ വെ​​ങ്ക​​വ​​ലു​​മാ​​ണ് മ​​ല​​പ്പു​​റ​​ത്തി​​ന്‍റെ നേ​​ട്ടം. 43 പോ​​യി​​ന്‍റു​​മാ​​യി കോ​​ഴി​​ക്കോ​​ട് ര​​ണ്ടാം സ്ഥാ​​നം നേ​​ടി. 33 പോ​​യി​​ന്‍റു​​ള്ള തൃ​​ശൂ​​രി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം.


Source link

Exit mobile version