WORLD

ഫിലിപ്പീന്‍സില്‍ 7.5 തീവ്രതയുള്ള ഭൂചലനം; സുനാമി സാധ്യതാ മുന്നറിയിപ്പ് നല്‍കി, ഇന്ത്യയില്‍ ആശങ്കവേണ്ട


മനില: ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെ തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ദനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്.യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സുനാമി സാധ്യതാ മുന്നറിയിപ്പ് നല്‍കി. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


Source link

Related Articles

Back to top button