SPORTS

ഇ​​​​ന്ത്യ എ​​​​യ്ക്കു തോ​​​​ൽ​​​​വി


മും​​​​ബൈ: ഇ​​​​ന്ത്യ എ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ര​​​​ണ്ടാം ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് എ​​ ​​വ​​നി​​താ ടീ​​മി​​നു നാ​​​​ലു വി​​​​ക്ക​​​​റ്റ് ജ​​​​യം. സ്കോ​​​​ർ: ഇ​​​​ന്ത്യ എ 148/9 (20), ​​​​ഇം​​​​ഗ്ല​​​​ണ്ട് എ 151/6 (18.5). ​​​​ഇ​​​​തോ​​​​ടെ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര ഒ​​​​പ്പ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​യി. ടോ​​​​സ് നേ​​​​ടി​​​​ ബാ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ​​​​യെ ക​​​​നി​​​​ഹ അ​​​​ഹു​​​​ജ (27), എ. ​​​​ഗോ​​​​യ​​​​ൽ (26), ഉ​​​​മ ചേ​​​​ത്രി (26), ദി​​​​ഷാ ക​​​​സ​​​​ത് (20) എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് പൊ​​​​രു​​​​താ​​​​നു​​​​ള്ള സ്കോ​​​​റി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഗ്രേ​​​​സ് സി​​​​റി​​​​വെ​​​​ൻ​​​​സ് (39), ഇ​​​​സി വോം​​​​ഗ് (35*) മെ​​​​യി​​​​യ ബൗ​​​​ച്ചി​​​​യ​​​​ർ (27) എ​​​​ന്നി​​​​വ​​​​രു​​​​ട പ്ര​​​​ക​​​​ട​​​​ന​​ത്തി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ട് ജ​​യ​​ത്തി​​ലെ​​ത്തി.


Source link

Related Articles

Back to top button