WORLD
ഇസ്രേലി പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തി
ദുബായ്: ഇസ്രേലി പ്രസിഡന്റ് ഇസാക് ഹെർട്സോഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്കെത്തിയതായിരുന്നു ഇരു നേതാക്കളും. ഇസ്രയേൽ-പലസ്തീൻ വിഷയത്തിനു ചർച്ചകളിലൂടെയുള്ള പരിഹാരത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ മോദി പ്രഖ്യാപിച്ചു.
Source link