ഡാബർ ഇന്ത്യ സ്വർണ പ്രാശൻ ടാബ്ലെറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: ആയുർവേദത്തിന്റെ പരന്പരാഗത അറിവുകൾ സമകാലീന ആരോഗ്യ സേവനത്തിനായി കൈമാറ്റം ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര അധിഷ്ഠിത ആയുർവേദ സ്ഥാപനമായ ഡാബർ ഇന്ത്യ സ്വർണ പ്രാശൻ ഗുളിക അവതരിപ്പിച്ചു. തിരുവനന്തപുരത്ത് അഞ്ചാമത് ആഗോള ആയുർവേദ ഫെസ്റ്റിവലിലാണ് ഇത് അവതരിപ്പിച്ചത്. സന്പന്നമായ 139 വർഷത്തെ ആയുർവേദ പാരന്പര്യത്തിന്റെയും പ്രകൃതിയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിന്റെയും പിൻബലത്തിൽ ആധികാരിക ആയൂർവേദ രേഖകളുടെ പഠനത്തിലൂടെ എല്ലാവർക്കും ഫലപ്രദമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഡാബർ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാർക്കറ്റിംഗ്എത്തിക്കൽ ഡിജിഎം ഡോ. മൻദീപ് ഒബ്റോയ് പറഞ്ഞു.
ആയുർവേദത്തെ കൂടുതൽ സമകാലീകമാക്കാനും പുതിയ തലമുറയ്ക്കിടയിൽ പ്രോൽസാഹിപ്പിക്കാനും വേണ്ടി 2023 ഡിസംബർ അഞ്ചിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ആഗോള ആയുർവേദ ഫെസ്റ്റിവലിൽ ആയുർവേദ പ്രാക്ടീഷണർമാർക്കും ഉപഭോക്താക്കൾക്കും വേണ്ടി ഡാബർ പ്രത്യേക ശിൽപശാലകൾ നടത്തും.

Source link