കൊച്ചി: അശോക വേള്‍ഡ് സ്കൂള്‍ മീഡിയ ക്ലബ്ബിലെ കുട്ടികളും പ്രമുഖ വ്യക്തികളും തമ്മിലുള്ള അഭിമുഖ സംഭാഷണത്തിന്റെ ആദ്യ ഭാഗത്തിന് തുടക്കമായി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിമുഖത്തോടെയായിരുന്നു തുടക്കം. അറിവിന്റെ മികവുകൊണ്ടാണ് ഓരോ രാജ്യവും വളര്‍ച്ചയിലേക്ക് പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം എവിടെ ഒരു വ്യക്തിയുടെ പഠനം അവസാനിക്കുന്നുവോ അവിടെ വച്ച് ആ വ്യക്തിയുടെ വളര്‍ച്ച നില്‍ക്കുകയാണെന്നും സൂചിപ്പിച്ചു.
പഠനം എന്ന് പറയുന്നത് നിരന്തരമായി നടക്കുന്ന ഒന്നാണ്. ഇന്ത്യ എന്നു പറയുന്ന രാജ്യം മറ്റു രാജ്യങ്ങളെക്കാളും വളരുന്നതിന്റെ കാരണവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അശോക വേള്‍ഡ് സ്കൂളിലെ കുട്ടികള്‍ നടത്തുന്ന ട്രാവലിംഗ് എക്സിബിഷന്റെ ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

Source link