ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം

കൊച്ചി: ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അരങ്ങിലെത്തിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇടപ്പള്ളി ലുലു മാളില്‍ ഇന്നലെ തുടക്കംകുറിച്ചു. സിനിമാ താരങ്ങളായ ആന്‍സല്‍ പോളും ആരാധ്യ ആനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നാലു ദിവസം നീളുന്ന ഫെസ്റ്റിവലിലെ ഫാഷന്‍ ഷോകളില്‍ ലോകത്തെ മുന്‍നിര സെലിബ്രിറ്റികള്‍ പങ്കെടുക്കും. ലോറീയല്‍, ഗാര്‍ണിയര്‍ തുടങ്ങിയ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ഫെസ്റ്റ് നടക്കുന്നത്.
മത്സരാര്‍ഥികള്‍ക്കു പ്രമുഖ കൊറിയോഗ്രഫര്മാരും സ്റ്റൈലിസ്റ്റുകളുമാണു പരിശീലനം നല്‍കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഫൈനല്‍. ഫൈനല്‍ റൗണ്ടില്‍ 20 പേർ മാറ്റുരയ്ക്കും. ലുലു ബ്യൂട്ടി ക്വീന്‍, ലുലു മാന്‍ ഓഫ് ദി ഇയര്‍ വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണു കാഷ് പ്രൈസ്. റണ്ണറപ്പുകള്‍ക്കും മറ്റ് വിജയികള്‍ക്കും കാഷ് പ്രൈസും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.

Source link