WORLD

കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ദു​​​ബാ​​​യ്: കു​​​വൈ​​​റ്റ് അ​​​മീ​​​റി​​​നെ അ​​​ടി​​​യ​​​ന്ത​​​ര ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. എ​​​ൺ​​​പ​​​ത്തി​​​യാ​​​റു​​​കാ​​​ര​​​നാ​​​യ ഷേ​​​ക്ക് ന​​​വാ​​​ഫ് അ​​​ൽ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സാ​​​ബാ​​​യു​​​ടെ രോ​​​ഗ​​​മെ​​​ന്തെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

2021ൽ ​​​ഷേ​​​ക്ക് ന​​​വാ​​​ഫ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു. ഷേ​​​ക്ക് സാ​​​ബാ അ​​​ൽ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സാ​​​ബാ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2020ലാ​​​ണ് ഷേ​​​ക്ക് ന​​​വാ​​​ഫ് കു​​​വൈ​​​റ്റ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ​​​ത്.


Source link

Related Articles

Back to top button