റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റീറ്റ്സ് നിക്ഷേപരീതി ശ്രദ്ധേയമാകുന്നു

കൊച്ചി: വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രഫഷണല്‍ സംഘങ്ങളുടെ മാനേജ്മെന്റിനു കീഴില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമായി റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍(റീറ്റ്സ്) ശ്രദ്ധ നേടുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ വഴി 14,300 കോടി രൂപ വിതരണം ചെയ്തു.
എ ഗ്രേഡ് നിലവാരത്തിലുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് റീറ്റ്സ് ചെറുകിട നിക്ഷേപകര്‍ക്കു നല്‍കുന്നതെന്ന് എംബസി റീറ്റ്സ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ റിത്വിക് ഭട്ടാചാരി അഭിപ്രായപ്പെട്ടു.

Source link