WORLD

ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ത്യ 10,000 വീ​ടു​ക​ൾ നി​ർ​മിക്കും


കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ തോ​​​​ട്ടം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ 10,000 വീ​​​​ടു​​​​ക​​​​ൾ​​കൂ​​​​ടി നി​​​​ർ​​​​മ്മി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ ഹൗ​​​​സിം​​​​ഗ് പ്രോ​​​​ജ​​​​ക്‌ടിന്‍റെ നാ​​​​ലാം ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ര​​​​ണ്ടു സു​​​​പ്ര​​​​ധാ​​​​ന ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഒ​​​​പ്പു​​​​വ​​​​ച്ച​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ അ​​റി​​യി​​ച്ചു. ഇ​​​​ന്ത്യ​​​​ൻ ഹൗ​​​​സിം​​​​ഗ് പ്രോ​​​​ജ​​​​ക്‌ടിന് കീ​​​​ഴി​​​​ൽ 60,000 വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടു​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 46,000 വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. 4000 വീ​​​​ടു​​​​ക​​​​ൾ മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

41,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ത്യ ചെ​​​​ല​​​​വി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 5,000 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം ഇ​​​​തി​​​​നോ​​​​ട​​​​കം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.


Source link

Related Articles

Back to top button