വിയറ്റ് ജെറ്റ് ഓസ്ട്രേലിയയിലേക്കും

കൊച്ചി: വിയറ്റ്നാമിലെ മുൻനിര എയർലൈനായ വിയറ്റ്ജെറ്റ് സൗത്ത് ഓസ്ട്രേലിയയിലേക്കു സർവീസ് തുടങ്ങി. ഇന്ത്യയിൽനിന്ന് അഡ്ലെയ്ഡിലേക്കും പെർത്തിലേക്കും യാത്ര ചെയ്യുന്നവർക്ക് വിയറ്റ്നാം വഴിയുള്ള യാത്ര എളുപ്പമാകുമെന്ന് കന്പനി അധികൃതർ പറഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊച്ചി, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളിൽനിന്നു വിയറ്റ്നാമീസ് നഗരങ്ങളായ ഹനോയ്, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കു പ്രതിവാരം 35 സർവീസുണ്ട്.
ഓസ്ട്രേലിയൻ നഗരങ്ങളിലേക്കു വിയറ്റ്നാം വഴി യാത്ര ചെയ്യുന്പോൾ ചെലവ് കുറയുമെന്നാണു കണക്കുകൂട്ടൽ. അഡ്ലെയ്ഡിൽനിന്നും പെർത്തിൽനിന്നും ഹോചിമിൻ സിറ്റിയിലേക്ക് ഉദ്ഘാടന ഫ്ലൈറ്റുകൾ സർവീസ് നടത്തി. വിയറ്റ് ജെറ്റ് എക്സ്ക്ലൂസീവ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങൾ: https://evoucher.vietjetair.com/ൽ.

Source link