ഹൈദരാബാദ് ∙ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടെടുപ്പാണ് നാളെ തെലങ്കാനയിൽ നടക്കുന്നത്. മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് നേരത്തേ പൂർത്തിയായി. എല്ലായിടത്തും വോട്ടെണ്ണൽ അടുത്ത ഞായറാഴ്ചയാണ്.
English Summary:
Tomorrow Telangana to polling booth
Source link