BUSINESS

‘ക്ലാ​സി​ക് ഇം​പീ​രി​യ​ൽ’ ആ​ഡം​ബ​ര നൗ​ക ഉ​ദ്ഘാ​ട​നം ഇ​ന്ന്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഡം​​​ബ​​​ര യാ​​​ത്രാ നൗ​​​ക​​​യാ​​​യ ‘ക്ലാ​​​സി​​​ക് ഇം​​​പീ​​​രി​​​യ​​​ൽ’ കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്നു സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.45ന് ​​​മ​​​റൈ​​​ൻ​​ഡ്രൈ​​​വ് നി​​​യോ ക്ലാ​​​സി​​​ക് ബോ​​​ട്ട് ജെ​​​ട്ടി​​​യി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്‌​​​ക​​​രി ഓ​​​ൺ​​​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മേ​​​യ​​​ർ എം. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ം.

Source link

Related Articles

Back to top button