തൃശൂര്‍: നിധി കമ്പനികള്‍ക്കെതിരേ പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന തെറ്റായ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതായി നിധി കമ്പനീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കലും ജനറല്‍ സെക്രട്ടറി ഇ. എ. സലീഷും അറിയിച്ചു. എന്‍ഡിഎച്ച് 4 ഫയല്‍ ചെയ്യുന്നതുമായി ഉണ്ടായ നിസാരവിഷയങ്ങളുടെ പേരില്‍ മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്സ് പുറപ്പെടുവിച്ച ചില നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഇത് മറച്ചുവച്ചുകൊണ്ട് കേരള പോലീസിന്റെ സൈറ്റില്‍ 380 നിധി കമ്പനികളുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഇതിനെതിരേ അസോസിയേഷന് കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യുകയും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Source link