തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങില്‍ ടി.എസ്. കല്യാണരാമന് ആത്മകഥയുടെ ആദ്യപകര്‍പ്പ് അമിതാഭ് ബച്ചനു കൈമാറി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ കഥയും ടി.എസ്. കല്യാണരാമന്റെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രകാശനം നിര്‍വഹിച്ച് അമിതാഭ് ബച്ചന് പറഞ്ഞു.
തൃശൂരിലെ ചെറിയ തുടക്കത്തില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളര്‍ന്നതിന്റെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തില്‍.

Source link