SPORTS
ഗോവയ്ക്കു ജയം; ഒന്നാമത്
ഫറ്റോർഡ: ഐഎസ്എൽ ഫുട്ബോളിൽ ഗോവ ഒന്നാം സ്ഥാനത്ത്. എഫ്സി ഗോവ 1-0ന് ജംഷ്ഡപുർ എഫ്സിയെ തോൽപ്പിച്ചാണ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയത്. ഗോവയ്ക്കു 16 പോയിന്റാണ്. ഇത്രതന്നെ പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. ഐഎസ്എലിൽ ഇന്ന് മത്സരങ്ങളില്ല. നാളെ ബ്ലാസ്റ്റേഴ്സ് സ്വന്തം കളത്തിൽ ചെന്നൈയിനെ നേരിടും.
Source link