റ​​​​യ​​​​ൽ വീ​​​​ണ്ടും ഒ​​​​ന്നാ​​​​മ​​​​ത്


കാ​​​​ഡി​​​​സ് (സ്പെ​​​​യി​​​​ൻ): റോ​​​​ഡ്രി​​​​ഗോ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ​​​​യി​​​​ൽ കാ​​​​ഡി​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജ​​​​യ​​​​ത്തോ​​​​ടെ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി​​​​ട്ടെ​​​​ങ്കി​​​​ലും റ​​​​യ​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. 14, 64 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു റോ​​​​ഡ്രി​​​​ഗോ വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്. 74-ാം മി​​​​നി​​​​റ്റി​​​​ൽ ജൂ​​​​ഡ് ബെ​​​​ല്ലി​​​​ങ്ഗം റ​​​​യ​​​​ലി​​​​ന്‍റെ പ​​​​ട്ടി​​​​ക തി​​​​ക​​​​ച്ചു. ബെ​​​​ല്ലി​​​​ങ്ഗ​​​​മി​​​​ന്‍റെ 11-ാമ​​​​ത്തെ ലീ​​​​ഗ് ഗോ​​​​ളാ​​​​ണ്.

റ​​​​യ​​​​ലി​​​​ന് 35 പോ​​​​യി​​​​ന്‍റും ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള ജി​​​​റോ​​​​ണ​​​​യ്ക്ക് 34 പോ​​​​യി​​​​ന്‍റു​​​​മാ​​​​ണു​​​​ള്ള​​​​ത്.


Source link

Exit mobile version