കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി 2023-24 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനത്തിലൂടെ 127.21 ശതമാനം ലാഭവളര്‍ച്ച നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 8.32 കോടിയില്‍നിന്നു ലാഭം 18.91 കോടിയായാണ് ഉയര്‍ന്നത്. വരുമാനത്തിലും വന്‍ വളര്‍ച്ച രേഖപ്പെടുത്തി.

Source link