ഐസിഎൽ ഫിൻകോർപ് എൻസിഡി പബ്ലിക് ഇഷ്യു ഇന്നു മുതല്‍

കൊച്ചി: ഐസിഎൽ ഫിൻകോർപ് സെക്യൂർഡ് എൻസിഡി പബ്ലിക് ഇഷ്യു ഇന്ന് ആരംഭിക്കും. 68 മാസത്തിൽ നിക്ഷേപം ഇരട്ടിയായി ലഭിക്കുന്നതാണ് എൻസിഡി. അക്യൂട്ട് ബിബിബി-സ്റ്റേബിൾ റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ എൻസിഡികളിൽ 1000 രൂപ മുഖവിലയുള്ള ഇഷ്യു ഡിസംബർ 11 വരെ ലഭിക്കും. മിനിമം ആപ്ലിക്കേഷൻ തുക 10,000 രൂപ. 68 മാസത്തെ കാലാവധിയിൽ 13.73 ശതമാനം ഫലപ്രാപ്തി കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്.
ഓപ്ഷനുകളെക്കുറിച്ചും ഇഷ്യുഘടനയും വിശദമായി അറിയാൻ നിക്ഷേപകർക്ക് www. iclfincorp.com ൽ നിന്ന് ഇഷ്യു പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോം ഇതേ വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 1800 31333 53, 85890 01187, 8589020137, 8589020186.

Source link