SPORTS
ഐ ലീഗ്: ഗോകുലത്തിന് സമനില

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് കോസ്റ്റ ചര്‍ച്ചിലിനെ മുന്നിലെത്തിച്ചു. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അലക്സ് സാഞ്ചസ് വലയിലാക്കി ഗോകുലത്തിന് സമനില നല്കി. ആറു കളിയില്‍ 11 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്.
Source link